ചെന്നൈ മലിനീകരണം കുറഞ്ഞ നഗരം
ദില്ലി: രാജ്യത്തെ 52 നഗരങ്ങളുടെ പട്ടികയില്‍ വായുമലിനീകരണം ഏറ്റവും കുറഞ്ഞ നഗരം ചെന്നൈയാണെന്ന് ലോക്സഭയില്‍ കേന്ദ്രമന്ത്രി എ.രാജ അറിയിച്ചു.
2004ല്‍ ജനവാസ പ്രദേശങ്ങളില്‍ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തില്‍ ചെന്നൈയിലെ വായുമലിനീകരണത്തിന്റെ തോത് 31 ആണെന്നാണ് കണ്ടെത്തിയത്. ഛത്തീസ്ഗഡിന്റെ തലസ്ഥാനമായ റായ്പൂരാണ് മലിനീകരണം ഏറ്റവും കൂടുതലുള്ള നഗരം. 275 ആണ് റായ്പൂരിലെ മലിനീകരണത്തിന്റെ തോത്.
മലിനീകരണം കുറഞ്ഞ നഗരങ്ങളില്‍ ദില്ലി 16-ാം സ്ഥാനത്താണ്. മുബൈ 39-ാംസ്ഥാനത്തും.












Click it and Unblock the Notifications