കോഴിക്കോട് കളക്ടറേറ്റില്‍ വിജിലന്‍സ് റെയ്ഡ്
കോഴിക്കോട്: കളക്ടറേറ്റില്‍ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തി. മണല്‍ കടത്തിയതിനെ തുടര്‍ന്ന് പിടിച്ചെടുത്ത ലോറികള്‍ രേഖകളില്ലാതെ വിട്ടയച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് റെയ്ഡ്.
വിജിലന്‍സ് ഡിവൈഎസ്പി സി.എം.പ്രദീപ്കുമാറിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്. വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ജില്ലാ സര്‍വെ സൂപ്രണ്ടിന്റെ ഓഫീസിലെ രേഖകളും മറ്റും പരിശോധിച്ചു.












Click it and Unblock the Notifications