എസ്എഫ്ഐക്കാരുടെ കളക്ടറേറ്റ് മാര്‍ച്ച് അക്രമാസക്തം
കോട്ടയം: വിദ്യാര്‍ത്ഥി വിരുദ്ധ നയം സ്വീകരിക്കുന്ന സ്വകാര്യ ബസുടമകളുടെ പെര്‍മിറ്റ് റദ്ദാക്കണമെന്ന ആവശ്യമുന്നയിച്ച് കോട്ടയത്ത് എസ്എഫ്ഐ നടത്തിയ കളക്ടറേറ്റ് മാര്‍ച്ച് അക്രമാസക്തമായി.
കളക്ടറേറ്റിലേക്കുള്ള വഴിയില്‍ ഗതാഗത തടസം സൃഷ്ടിക്കുകയും സ്വകാര്യ ബസുകള്‍ അടിച്ചു തകര്‍ക്കുകയും ചെയ്തുകൊണ്ടാണ് 200 ഓളം വരുന്ന എസ്എഫ്ഐ പ്രവര്‍ത്തകര്‍ നീങ്ങിയത്. പൊലീസ് കളക്ടറേറ്റ് കേന്ദ്രീകരിച്ച് നിന്നിരുന്നതിനാല്‍ സമരക്കാരുടെ നീക്കത്തെ ചെറുക്കാനായില്ല. കളക്ടറേറ്റിന് മുന്നില്‍ വേണ്ടത്ര പൊലീസുകാര്‍ ഉണ്ടായിരുന്നില്ലെന്ന് പരാതിയുണ്ട്.












Click it and Unblock the Notifications