Get Updates
Get notified of breaking news, exclusive insights, and must-see stories!

മുംബൈയില്‍ കെട്ടിടം തകര്‍ന്ന് 11 പേര്‍ മരിച്ചു

മുംബൈ: തെക്കന്‍ മുംബൈയില്‍ ഒരു കെട്ടിടം തകര്‍ന്നു വീണ് 11 പേര്‍ മരിച്ചു. 39 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ നാലു പേരുടെ നില അതീവഗുരുതരമാണ്.

മുബൈയിലെ ജെജെ ആശുപത്രിക്കടുത്ത് തെംകാര്‍ റോഡിലെ 16 ഫ്ലാറ്റുകളടങ്ങിയ നാല് നിലകളുള്ള കെട്ടിടസമുച്ചയമാണ് ആഗസ്ത് 22 തിങ്കളാഴ്ച രാത്രി തകര്‍ന്നു വീണത്. കെട്ടിടത്തിന്റെ അവശിഷ്ടങ്ങളില്‍ നിന്നും ഇതുവരെ 47 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. പത്തു പേരുടെ മൃതദേഹം കണ്ടെടുത്തു.

ഇനിയും നിരവധി പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയിട്ടുങ്ങാകുമെന്നാണ് കരുതുന്നത്. പരിക്കേറ്റവരെ ജെജെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തെംകാറിലെ ഈ കെട്ടിടസമുച്ചയത്തിന് 100 വര്‍ഷം പഴക്കമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+