തദ്ദേശ തിരഞ്ഞെടുപ്പ് ഓര്‍ഡിന്‍സുകള്‍ക്ക് അംഗീകാരം
തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് സംബന്ധിച്ച രണ്ട് ഓര്‍ഡിനന്‍സുകള്‍ക്ക് ആഗസ്ത് 23 ചൊവ്വാഴ്ച ചേര്‍ന്ന പ്രത്യേക മന്ത്രിസഭായോഗം അംഗീകാരം നല്‍കി.
മലപ്പുറം ജില്ലയിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പ് പൊതുതിരഞ്ഞെടുപ്പിനൊപ്പം നടത്തുന്നതിനാണ് ഒരു ഓര്‍ഡിനന്‍സ്. തിരഞ്ഞെടുപ്പ് പ്രചാരണം 20 ദിവസത്തില്‍ നിന്നും 14 ദിവസമായി ചുരുക്കുന്നതു സംബന്ധിച്ചതാണ് രണ്ടാമത്തെ ഓര്‍ഡിനന്‍സ്.












Click it and Unblock the Notifications