കാപെക്സിന്റെ പുതിയ കശുവണ്ടിപ്പാക്കറ്റ് വിപണിയില്‍
തിരുവനന്തപുരം: കേരള കാഷ്യൂ വര്‍ക്കേഴ്സ് അപെക്സ് ഇന്‍ഡസ്ട്രീസ് കോപറേറ്റീവ് സൊസൈറ്റി(കാപെക്സ്) തയ്യാറാക്കിയ പുതിയ കശുവണ്ടി പാക്കറ്റുകളുടെ ഉദ്ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിച്ചു.
കശുവണ്ടിയുടെ കാല്‍കിലോ, അരക്കിലോ, ഒരു കിലോ പാക്കറ്റുകളാണ് ന്യായമായ വിലക്ക് കാപെക്സ് വില്‍പനക്കിറക്കുന്നതെന്ന് കാപെക്സ് ചെയര്‍മാന്‍ ജി. ബാലചന്ദ്രന്‍ പറഞ്ഞു.
കാപെക്സ് തങ്ങളുടെ കീഴിലുള്ള ജോലിക്കാര്‍ക്ക് ഒരു വര്‍ഷം 123 ദിവസം ജോലി നല്‍കുന്നുണ്ട്. ഭാവിയില്‍ കൂടുതല്‍ ദിവസം ജോലി നല്‍കാനാകുമെന്നാണ് പ്രതീക്ഷയെന്നും ബാലചന്ദ്രന്‍ പറഞ്ഞു.












Click it and Unblock the Notifications