Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വാശ്രയപ്രശ്നം:എസ്എഫ്ഐ ബുധനാഴ്ച ദേശവ്യാപകമായി പഠിപ്പുമുടക്കും

ദില്ലി: സ്വാശ്രയ കോളജ് പ്രശ്നത്തിലെ സുപ്രീംകോടതി വിധിയില്‍ പ്രതിഷേധിച്ച് എസ്എഫ്ഐ ആഗസ്ത് 24 ബുധനാഴ്ച രാജ്യവ്യാപകമായി പഠിപ്പു മുടക്കും.

സ്വാശ്രയ കോളജുകളില്‍ സര്‍ക്കാര്‍ നിയന്ത്രണം വേണമെന്നാണ് എസ്എഫ്ഐ നിലപാട്. കേരളം, ബംഗാള്‍, ത്രിപുര എന്നിവിടങ്ങളിലൊഴികെ എസ്എഫ്ഐ സമരം കാര്യമായ ചലനമുണ്ടാക്കാനിടയില്ല. ഈ മൂന്നു സംസ്ഥാനങ്ങളില്‍ മാത്രമാണ് എസ്എഫ്ഐക്ക് കാര്യമായ സ്വാധീനമുളളത്.

സ്വാശ്രയകോളജുകളില്‍ സര്‍ക്കാരിന് യാതൊരു അധികാരവുമില്ലെന്ന് ഇതുസംബന്ധിച്ച വിധിയില്‍ സുപ്രീകോടതി ഉത്തരവിട്ടിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+