ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു
കോഴിക്കോട്: കോഴിക്കോട് ഓടിക്കൊണ്ടിരുന്ന സ്വകാര്യബസിന് തീപിടിച്ചു. ബസ് പൂര്‍ണമായും കത്തി നശിച്ചു. ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.
കോഴിക്കോട് അരയിടത്ത് പാലത്തിന് സമീപമാണ് ദുരന്തം ഉണ്ടായത്. കെ.എല്‍ 10 എം 77737 എന്ന സ്വകാര്യ ബസാണ് അപകടത്തില്‍പ്പെട്ടത്. അപകടകാരണം വ്യക്തമല്ല.
പൊലീസ് സ്ഥലത്തെത്തി വിശദ അന്വേഷണം നടത്തുന്നുണ്ട്.












Click it and Unblock the Notifications