കൊച്ചിയില്‍ 8 ലക്ഷത്തിന്റെ മയക്കുമരുന്ന് പിടിച്ചു
കൊച്ചി: പശ്ചിമകൊച്ചിയില്‍ പൊലീസ് എട്ടുലക്ഷം രൂപ വില വരുന്ന മയക്കുമരുന്നു ശേഖരം പിടിച്ചെടുത്തു. ഇതുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ് ചെയ്തിട്ടുണ്ട്.
പള്ളുരുത്തി സ്വദേശികളായ ഫൈസല്‍, നവാസ് എന്നിവരാണ് അറസ്റിലായത്. 2050 ആംപ്യൂളുകളിലായാണ് മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്. ദില്ലിയിലെ ലാല്‍കിലാ ബാസാറില്‍ നിന്നാണ് മയക്കുമരുന്ന് കടത്തിക്കൊണ്ടു വന്നതെന്ന് പൊലീസ് അറിയിച്ചു.












Click it and Unblock the Notifications