എന്‍സിഐ തല മുണ്ഡനം ചെയ്തു: ചെന്നിത്തല
തിരുവനന്തപുരം: പേരും കൊടിയും നഷ്ടപ്പെട്ട് തല മുണ്ഡനം ചെയ്ത പാര്‍ട്ടിയായി എന്‍സിഐ മാറിയെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല. വര്‍ക്കലയില്‍ ചൈതന്യയാത്രക്കു നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ വികസനഅജന്‍ഡ തയ്യാറാക്കുകയാണ് ചൈതന്യയാത്രയുടെ ലക്ഷ്യം. യാത്ര സമാപിച്ച ശേഷം എല്ലാ വിഭാഗങ്ങളുടേയും വികാരം ഉള്‍ക്കൊളളുന്ന വികസനഅജന്‍ഡ സര്‍ക്കാരിന് നല്‍കും.
ചൈതന്യയാത്ര തീരും മുന്‍പ് സംസ്ഥാന രാഷ്ട്രീയത്തില്‍ പല മാറ്റങ്ങളും സംഭവിക്കുമെന്ന് ചെന്നിത്തല പറഞ്ഞു.












Click it and Unblock the Notifications