എന്‍സിഐയുടെ വിദ്യാര്‍ത്ഥിസംഘടനാ പ്രസിഡന്റ് രാജിവച്ചു
തിരുവനന്തപുരം: എന്‍സിഐ വിദ്യാര്‍ത്ഥി സംഘടനയുടെ പ്രസിഡന്റ് എ.ആര്‍ നിഷാന്ത് പാര്‍ട്ടി പ്രസിഡന്റ് സ്ഥാനം എ.ആര്‍. നിഷാന്ത് രാജി വച്ചു.
എന്‍സിഐയ്ക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളൊന്നും ഇല്ലെന്നും വ്യക്തി താത്പര്യങ്ങളാണ് അതിനെ നയിക്കുന്നതെന്നും നിഷാന്ത് ആരോപിച്ചു. എന്‍സിഐയിലെ ഭൂരിഭാഗം അംഗങ്ങളുടെ ചിന്തയാണിതെന്നും രാജി തീരുമാനം പ്രഖ്യാപിച്ച് നിഷാന്ത് പറഞ്ഞു.
അതിനിടെ നിഷാന്തിനെ എന്‍.സി.ഐയില്‍ നിന്നും പുറത്താക്കിയതായും പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരിലാണ് നിഷാന്തിനെ പുറത്താക്കിയതെന്ന് എന്‍.സി.ഐ നേതൃത്വം അറിയിച്ചു.


Click it and Unblock the Notifications