Get Updates
Get notified of breaking news, exclusive insights, and must-see stories!

ആരോപണവിധേയരായവര്‍ എല്‍ഡിഎഫില്‍ വേണ്ട: വി.എസ്

തിരുവനന്തപുരം: ആരോപണവിധേയരായവര്‍ എല്‍ഡിഎഫില്‍ വരാന്‍ പാടില്ലെന്നാണ് തന്റെ നിലാപാടെന്ന് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു. എന്നാല്‍ ഇതുസംബന്ധിച്ച തീരുമാനമെടുക്കേണ്ടത് എല്‍ഡിഎഫ് ആണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആരോപണവിധേയരായവര്‍ എല്‍ഡിഎഫില്‍ വേണ്ടെന്ന് രീതിയില്‍ തന്നെയാണ് ഇടതുമുന്നണിയില്‍ ചര്‍ച്ചകള്‍ നടന്നത്.

ബാലകൃഷ്ണപിളള ജനതാദള്‍ ചിഹ്നത്തില്‍ മത്സരിക്കുമെന്ന് കരുതുന്നില്ലെന്നും വി.എസ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+