ഡോക്ടര്‍മാരുടെ സമരം: ചര്‍ച്ചയില്‍ തീരുമാനമായില്ല
തിരുവനന്തപുരം: കാസര്‍ഗോഡ് ഡോക്ടര്‍മാരുടെ സമരം തീര്‍ക്കാന്‍ കെജിഎംഒയും മന്ത്രിമാരും നടത്തിയ ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു.
ചേര്‍ക്കളം അബ്ദുള്ള എം.എല്‍.എ യുടെ പേരില്‍ വധശ്രമത്തിന് കേസെടുക്കണമെന്ന തീരുമാനത്തില്‍ ഡോക്ടര്‍മാര്‍ ഉറച്ചു നിന്നതോടെ ചര്‍ച്ച എങ്ങുമെത്താതെ പോയി.
മുഖ്യമന്ത്രിയും ആരോഗ്യവകുപ്പ് മന്ത്രിയും പൊതുമരാമത്ത്വകുപ്പ് മന്ത്രി മുനീറും നേതൃത്വം നല്‍കിയ ചര്‍ച്ചയില്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെ.ജ-ി.എം.ഒ യുടെ സംസ്ഥാന ഭാരവാഹികള്‍ പങ്കെടുത്തു.
ആഗസ്ത് 28 ഞായറാഴ്ച വീണ്ടും ചര്‍ച്ച തുടരും.












Click it and Unblock the Notifications