Get Updates
Get notified of breaking news, exclusive insights, and must-see stories!

സോണിയാഗാന്ധി ശനിയാഴ്ച കേരളത്തില്‍

തിരുവനന്തപുരം: യുപിഎ അധ്യക്ഷ സോണിയാ ഗാന്ധി ആഗസ്ത് 27 ശനിയാഴ്ച തിരുവനന്തപുരത്തെത്തും. രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ നടക്കുന്ന ചൈതന്യയാത്രയുടെ സമാപനസമ്മേളനത്തെ സോണിയ അഭിസംബോധന ചെയ്യും.

സോണിയയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി അഹമ്മദ് പട്ടേല്‍ ആഗസ്ത് 26 വെള്ളിയാഴ്ച തിരുവനന്തപുരത്തെത്തും. എഐസിസി സെക്രട്ടറി അനില്‍ ശാസ്ത്രി വ്യാഴാഴ്ച തന്നെ തലസ്ഥാനത്തെത്തിയിട്ടുണ്ട്.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഓസ്കാര്‍ ഫെര്‍ണാണ്ടസും സോണിയയുടെ സന്ദര്‍ശനത്തിനോടനുബന്ധിച്ച് കേരളത്തിലെത്തുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+