സിപിഎം നേതാവ് സി. പി കരുണാകരന്‍ പിള്ള അന്തരിച്ചു
കൊല്ലം: മുന്‍ എംഎല്‍എയും സിഐടിയു കൊല്ലം ജില്ലാ പ്രസിഡന്റും സിപിഎം കമ്മറ്റിയംഗവുമായ സി.പി കരുണാകരന്‍ പിള്ള(81) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യആശുപത്രിയില്‍ ആഗസ്ത് 27 ശനിയാഴ്ചയായിരുന്നു അന്ത്യം. സംസ്കാരം ഞായറാഴ്ച വൈകീട്ട് നാലിന് തേവലക്കരയില്‍ നടക്കും.
കരുണാകരന്‍ പിള്ളയുടെ നിര്യാണത്തെത്തുടര്‍ന്ന് സിപിഎം ഞായറാഴ്ച നടത്താനിരുന്ന കൊല്ലം ജില്ലാ റാലിയും പൊതുസമ്മേളനവും മാറ്റിവച്ചു.












Click it and Unblock the Notifications