Get Updates
Get notified of breaking news, exclusive insights, and must-see stories!

തോമസിന്റെ ബിജെ-പി ബന്ധം അന്വേഷിക്കും

തിരുവനന്തപുരം: പി.സി.തോമസിന് ബിജെ-പിയുമായുള്ള ബന്ധം അന്വേഷിച്ചതിന് ശേഷമേ മുന്നണിയില്‍ ചേര്‍ക്കുകയുള്ളൂ എന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ പാലൊളി മുഹമ്മദ് കുട്ടി പറഞ്ഞു. ബിജെ-പി യുമായി കൂട്ടുകെട്ടുള്ള ഒരു കക്ഷിയെയും ഇടതുമുന്നണിയില്‍ ചേര്‍ക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

വരുന്ന തെരഞ്ഞെടുപ്പ് അധികാരം താഴേക്കിടയില്‍ എത്തിച്ചവരും അത് പിടിച്ചുവാങ്ങിയവരും തമ്മിലുള്ള മത്സരമായിരിക്കും-.കോണ്‍ഗ്രസ് അധികാരം പിടിച്ചുവാങ്ങിയതാണ്. ഇടതുപക്ഷം അധികാരത്തില്‍ തിരിച്ചുവരുമെന്നും പാലൊളി പറഞ്ഞു.

പി.സി.തോമസ് തന്റെ പാര്‍ട്ടിയായ രാഷ്ട്രീയ കക്ഷിയായ ഐഎഫ്ഡിപി പിരിച്ചുവിട്ട് കേരളാ കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പുമായി ലയിച്ചിരുന്നു. കേരള കോണ്‍ഗ്രസ് ജേ-ാസഫ് ഗ്രൂപ്പ് എല്‍ഡിഎഫിലെ ഘടക കക്ഷിയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+