ബോംബു ഭീഷണി: വിമാനയാത്രക്കാരന്‍ അറസ്റില്‍
ദില്ലി: വ്യാജബോംബു ഭീഷണിയെത്തുടര്‍ന്ന് വിമാനയാത്രക്കാരനെ പൊലീസ് അറസ്റ് ചെയ്തു.
ജെറ്റ് എയര്‍വെയ്സിന്റെ ദില്ലി-ബാംഗ്ലൂര്‍ വിമാനത്തിലെ യാത്രക്കാരനാണ് അറസ്റിലായത്. ഈ വിമാനത്തിലെ തന്നെ യാത്രക്കാരനാണ് അറസ്റിലായയാള്‍. ഭീഷണിയെത്തുടര്‍ന്ന് യാത്രക്കാരെ വിമാനത്തില്‍ നിന്നിറക്കി സുരക്ഷാപരിശോധകള്‍ നടത്തിയപ്പോഴാണ് ഇയാളുടെ മൊബൈല്‍ ഫോണ്‍ വഴിയാണ് സന്ദേശം ലഭിച്ചതെന്ന് അറിഞ്ഞത്. ഇതെത്തുടര്‍ന്ന് പൊലീസ് ഇയാളെ അറസ്റ് ചെയ്തു.
വിമാനം പിന്നീട് ബാംഗ്ലൂരിലേക്ക് പോയി.












Click it and Unblock the Notifications