ലാലു പ്രസാദ് യാദവ് വീണ്ടും ആര്‍ജെഡി പ്രസിഡന്റ്
പട്ന: ആര്‍ജെഡി പ്രസിഡന്റായി തുടര്‍ച്ചയായി അഞ്ചാംതവണയും ലാലു പ്രസാദ് യാദവ് തിരഞ്ഞെടുക്കപ്പെട്ടു.
പ്രസിഡന്റായി ലാലു എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട വിവരം പാര്‍ട്ടി ദേശീയകൊണ്‍സില്‍ സമ്മേളനത്തില്‍ പാര്‍ട്ടിയുടെ ദേശീയ തിരഞ്ഞെടുപ്പു ഓഫീസര്‍ രാമചന്ദ്രപൂര്‍വയാണ് അറിയിച്ചത്.
രണ്ടു വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന പാര്‍ട്ടി പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ലാലുവിനെതിരായി ആരും നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചിരുന്നില്ല.












Click it and Unblock the Notifications