സ്റീല്‍ പ്ലാന്റില്‍ ഗ്യാസ് ചോര്‍ന്ന് രണ്ടുപേര്‍ മരിച്ചു
റാഞ്ചി: ബൊക്കാറോ സ്റീല്‍ പ്ലാന്റില്‍ ആഗസ്ത് 28 ഞായറാഴ്ച രാത്രി വിഷവാതകം ചോര്‍ന്നതിനെ തുടര്‍ന്ന് രണ്ടു ജോലിക്കാര്‍ മരിച്ചു. 17പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച രാവിലെയാണ് രണ്ടുപേര്‍ മരിച്ചത്. വിഷവാതകം ശ്വസിച്ചതിനെ തുടര്‍ന്ന് ബൊക്കാറോ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ായ 17 പേരെ തിങ്കളാഴ്ച വൈകീട്ട് ഡിസ്ചര്‍ജു ചെയ്യുമെന്നാണ് കരുതുന്നതെന്ന് സ്റീല്‍ പ്ലാന്റ് കമ്യൂണിക്കേഷന്‍ ഓഫീസര്‍ ബസന്ത് താക്കൂര്‍ പറഞ്ഞു.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഉന്നതാധികാര സമിതിയെ നിയമിച്ചിട്ടുണ്ട്.
പ്ലാന്റിന്റെ രണ്ടു ചിമ്മിനികളിലൂടെ കാര്‍ബണ്‍ മോണോക്സൈഡ് വാതകമാണ് ചോര്‍ന്നത്.












Click it and Unblock the Notifications