Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊച്ചിയില്‍ നവംബര്‍ 29, 30 തീയതികളില്‍ മൈക്രോഫിനാന്‍സ് സമ്മേളനം

കൊച്ചി: ചെറുകിട വ്യവസായ വികസന, സാമ്പത്തിക സ്ഥാപനങ്ങളുടെ അന്താരാഷ്ട്ര സമ്മേളനം നവംബര്‍ 29, 30 തീയതികളില്‍ കൊച്ചിയില്‍ നടക്കും. സാമൂഹ്യ-സാമ്പത്തിക രംഗത്ത് ഇവയുടെ പ്രാധാന്യം എടുത്തുകാണിക്കാനുദ്ദേേശിച്ചു നടത്തുന്ന ഈ സമ്മേളനത്തില്‍ ലോകമെമ്പാടുമുളള 100ളം പ്രതിനിധികള്‍ പങ്കെടുക്കും.

കൊച്ചിയിലെ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് സ്മോള്‍ എന്റര്‍പ്രൈസ് ഡെവലപ്മെന്റിന്റെ ആഭിമുഖ്യത്തിലാണ് സമ്മേളനം നടക്കുന്നത്. സാമ്പത്തിക സ്ഥാപനങ്ങള്‍, ചെറുകിട സാമ്പത്തിക, വികസനഏജന്‍സികള്‍ തുടങ്ങിയവ സമ്മേളനത്ിതല്‍ പങ്കെടുക്കും.

രാജ്യത്തെ സ്വാശ്രയസംഘങ്ങളുടെ എണ്ണം 25 ലക്ഷമായി ഉയര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിട്ടിട്ടുണ്ട്. ഈ ലക്ഷ്യം കേന്ദ്രീകരിച്ചുള്ള സമീപനം ചെറുകിട സാമ്പത്തിക സ്ഥാപനങ്ങളുടെ പ്രാധാന്യം എടുത്തുകാണിക്കാന്‍ സഹായിക്കുമെന്ന് ഐഎസ്ഇഡി ഡയറക്ടര്‍ പി.എം മാത്യു പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+