Get Updates
Get notified of breaking news, exclusive insights, and must-see stories!

ചിദംബരത്തിന്റെ രാജിക്ക് സമ്മര്‍ദം ചെലുത്തും: ബിജെപി

ദില്ലി: ഇന്‍കംടാക്സ് വകുപ്പിന്റെ കേസുകള്‍ കൈകാര്യം ചെയ്യാന്‍ ചിദംബരത്തിന്റെ ഭാര്യയെ ചുമതലപ്പെടുത്തിയ പ്രശ്നത്തില്‍ ധനമന്ത്രി പി.ചിദംബരത്തിന്റെ രാജിക്കു സമ്മര്‍ദം ചെലുത്താന്‍ എന്‍ഡിഎയും ബിജെപിയും തീരുമാനിച്ചു.

പാര്‍ലമെന്റിന്റെ ഇരുസഭകളിലും ഈ ആവശ്യമുന്നയിക്കുമെന്ന് ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി വക്താവ് വിജയ് കുമാര്‍ മല്‍ഹോത്ര പറഞ്ഞു. എന്‍ഡിഎയും ബിജെപിയും വ്യത്യസ്ത യോഗങ്ങളിലാണ് ഈ തീരുമാനമെടുത്തത്. ചിദംബരത്തിന്റെ രാജിയാവശ്യപ്പെട്ട് ലോക്സഭാ നടപടികള്‍ തടസപ്പെടുത്താനും എന്‍ഡിഎ തീരുമാനിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

ആഗസ്ത് 29 തിങ്കളാഴ്ച ഇതേ ആവശ്യമുന്നയിച്ച് പ്രതിപക്ഷം രാജ്യസഭാ നടപടികള്‍ തടസപ്പെടുത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+