കെസിജെ പ്രവര്‍ത്തകര്‍ ജോസഫ് ഗ്രൂപ്പിലേക്ക്
കോഴിക്കോട്: കേരള കോണ്‍ഗ്രസ് ജേക്കബ്ബ് വിഭാഗം എന്‍സിഐയില്‍ ലയിച്ചതില്‍ പ്രതിഷേധിച്ച് ജേക്കബ്ബ് വിഭാഗത്തിലെ 500 പ്രവര്‍ത്തകര്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ ചേരാന്‍ തീരുമാനിച്ചു. ജോസഫ് വിഭാഗം ജില്ലാ പ്രസിഡന്റ് വി.സി ചാണ്ടി വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
11 മണ്ഡലം കമ്മറ്റികളിലെ 20 മുതിര്‍ന്ന നേതാക്കളടക്കമുളള പ്രവര്‍ത്തകരാണ് ജോസഫ് വിഭാഗത്തില്‍ ചേരുന്നത്. സെപ്ററംബര്‍ നാലിന് പേരാമ്പ്രയില്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ ഔദ്യോഗികലയനം നടക്കുമെന്നും ചാണ്ടി അറിയിച്ചു.












Click it and Unblock the Notifications