കശ്മീരില്‍ 9 ഭീകരര്‍ കൊല്ലപ്പെട്ടു
ശ്രീനഗര്‍: കശ്മീരിലെ കുപ്വാരയില്‍ നുഴഞ്ഞുകയറ്റശ്രമത്തിനിടയില്‍ സൈനികരുമായുണ്ടായ ഏറ്റുമുട്ടലില്‍തടയുന്നതിനിടയില്‍ ഒന്‍പത് ഭീകരര്‍ കൊല്ലപ്പെട്ടു.
ആഗസ്ത് 31ന് ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരരും സൈനികരുമായാണ് ഏറ്റുമുട്ടലുണ്ടായതെന്ന് പ്രതിരോധവക്താവ് അറിയിച്ചു. ഇപ്പോഴും അതിര്‍ത്തിയില്‍ ഏററുമുട്ടല്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണെന്നും വക്താവ് പറഞ്ഞു.
കാര്‍ഗില്‍ യുദ്ധത്തിനു ശേഷവും കശ്മീരില്‍ നുഴഞ്ഞുകയറ്റശ്രമങ്ങള്‍ സജീവമാണ്. നിരവധി നുഴഞ്ഞുകയറ്റശ്രമങ്ങള്‍ ഇന്ത്യന്‍ സൈനികര്‍ പരാജയപ്പെടുത്തിയിട്ടുണ്ട്.












Click it and Unblock the Notifications