മൂവാറ്റുപുഴയ്ക്കടുത്ത് ഉരുള്‍പൊട്ടല്‍
കൊച്ചി: മൂവറ്റുപുഴക്കടുത്ത് മീങ്കുന്നത്ത് സെപ്റ്റംബര്‍ ഒന്ന് വ്യാഴാഴ്ച ഉരുള്‍പൊട്ടി. സംഭവത്തില്‍ ആളപായമുണ്ടായായി റിപ്പോര്‍ട്ടുകളില്ല.
ഇതിനിടെ കുറച്ചുദിവസത്തെ ഇടവേളക്കു ശേഷം . ബുധനാഴ്ച സംസ്ഥാനത്തെ പലഭാഗങ്ങളിലും ലക്ഷദ്വീപിലും സാമാന്യം മഴ ലഭിച്ചു. ഹിമാലയത്തിന്റെ മുകളില്‍ രൂപം കൊണ്ട മഴമേഘം ബംഗാള്‍ തീരത്തേക്ക് നീങ്ങിയതുകൊണ്ടാണിതെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടര്‍ എം.ഡി രാമചന്ദ്രന്‍ പറഞ്ഞു. സംസ്ഥാനത്ത് മഴ രണ്ടുദിവസം കൂടി തുടരുമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications