ക്ഷേത്രത്തിലെ പഞ്ചലോഹവിഗ്രഹങ്ങള്‍ കളവു പോയി
കണ്ണൂര്‍: കണ്ണൂര്‍ ഉളിക്കലടുത്ത് നൂച്ചാട് ഭഗവതി ക്ഷേത്രത്തിലെ രണ്ട് പഞ്ചലോഹവിഗ്രഹങ്ങള്‍ കളവുപോയി.
7.5 കിലോഗ്രം തൂക്കം വരുന്ന വിഗ്രഹങ്ങള്‍ക്ക് 10 ലക്ഷം രൂപ വില വരും. ക്ഷേത്രഭണ്ഡാരം ക്ഷേത്രത്തിനടുത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.
സെപ്റ്റംബര്‍ ഒന്ന് വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചുമണിക്ക് ക്ഷേത്രം തന്ത്രി നടതുറന്നപ്പോഴാണ് മോഷണവിവരം അറിഞ്ഞത്.












Click it and Unblock the Notifications