ആരുമായും രഹസ്യധാരണയില്ല: ശ്രീധരന്‍പിള്ള
തിരുവനന്തപുരം: പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഒരു മുന്നണിയുമായും ബിജെപി രഹസ്യധാരണയുണ്ടാക്കിയിട്ടില്ലെന്ന് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരന്‍പിള്ള പറഞ്ഞു.
ബിജെപിക്ക് പരസ്യമായ സഖ്യങ്ങള്‍ മാത്രമേയുള്ളൂ. സ്വന്തംകാലില്‍ നിന്ന് ബിജെപി തിരഞ്ഞെടുപ്പിനെ നേരിടും. ബിജെപി ബന്ധമുണ്ടെന്ന് പരസ്പരം ആരോപിച്ച് ഇരുമുന്നണികളും ന്യൂനപക്ഷ വോട്ട് തട്ടിയെടുക്കാനുള്ള ശ്രമമാണ് നടത്തുന്നത്. ആത്മവിശ്വാസത്തോടെ തിരഞ്ഞെടുപ്പിനെ നേരിടാന്‍ കഴിയുന്നത് ബിജെപിക്ക് മാത്രമാണ്.
പി.സി.തോമസ് തന്റെ പാര്‍ട്ടി പിരിച്ചുവിട്ട് മറ്റൊരു പാര്‍ട്ടിയില്‍ ചേര്‍ന്നതില്‍ അപകാതയില്ലെന്ന് ശ്രീധരന്‍പിള്ള അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications