Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ തിങ്കളാഴ്ച പിഡിപി ഹര്‍ത്താല്‍

കൊച്ചി: ബോംബ് സ്ഫോടനക്കേസില്‍ കോയമ്പത്തൂരില്‍ ജയിലില്‍ കഴിയുന്ന അബ്ദുള്‍ നാസര്‍ മദനിയെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് സപ്തംബര്‍ അഞ്ച് തിങ്കളാഴ്ച കേരളത്തില്‍ ഹര്‍ത്താലിന് പിഡിപി ആഹ്വാനം ചെയ്തു.

കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തിങ്കളാഴ്ചക്കു മുമ്പായി തയ്യാറായാല്‍ ഹര്‍ത്താല്‍ പിന്‍വലിക്കുമെന്ന് പിഡിപി വര്‍ക്കിംഗ് പ്രസിഡന്റ് സി.കെ അബ്ദുള്‍ അസീസ് പറഞ്ഞു.

ജയില്‍ ഉദ്യോഗസ്ഥരുമായുണ്ടായ വാക്കേററത്തെ തുടര്‍ന്ന് മദനിക്കും നെല്ലിശേരി ബഷീറെന്നയാള്‍ക്കും ഉദ്യോഗസ്ഥരില്‍ നിന്ന് മര്‍ദനമേറ്റതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

1998ലെ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് ഏഴുകൊല്ലമായി മദനി കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലില്‍ വിചാരണത്തടവുകാരനായി കഴിയുകയാണ്. മദ്രാസ് ഹൈക്കോടതിയും സുപ്രീംകോടതിയും മദനിക്ക് ജാമ്യം നിഷേധിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+