തിരുവനന്തപുരത്ത് ഇടത് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു
തതിരുവനന്തപുരം: തിരുവനന്തപുരം ജ-ില്ലാ പഞ്ചായത്ത്, നഗരസഭ എന്നിവിടങ്ങളിലെ സ്ഥാനാര്‍ത്ഥികളെ എല്‍ഡിഎഫ് പ്രഖ്യാപിച്ചു.ആകെ 76 സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
54 സീറ്റുകളില്‍ സിപിഎം സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുക. സിപിഐ 10 സീറ്റുകളിലും ആര്‍എസ്പി, കേരള കോണ്‍ഗ്രസ് (ജെ-), ജ-നതാദള്‍ എന്നിവ മൂന്ന് സീറ്റുകളില്‍ വീതവും മത്സരിക്കും.
കേരള കോണ്‍ഗ്രസ് സെക്യുലര്‍, എന്‍സിപി, കോണ്‍ഗ്രസ്-എസ് എന്നീ കക്ഷികള്‍ ഓരോ സീറ്റുകളിലാണ് മത്സരിക്കുക.
പത്ത് സീറ്റുകളിലേക്കുളള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല. ഈ സീറ്റുകള്‍ ഒഴിച്ചിട്ടിരിക്കുകയാണ്.












Click it and Unblock the Notifications