പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചു
ദില്ലി: പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിക്കാന്‍ കേന്ദ്രമന്ത്രിസഭായോഗം തീരുമാനിച്ചു. പെട്രോളിന് ലിറ്ററിന് മൂന്ന് രൂപയും ഡീസലിന് രണ്ട് രൂപയുമാണ് വില വര്‍ധിപ്പിക്കുന്നത്.
അതേ സമയം പാചകവാതകത്തിന്റെയും മണ്ണെണ്ണയുടെയും വില കൂട്ടേണ്ടതില്ലെന്ന് സപ്തംബര്‍ ആറ് ചൊവ്വാഴ്ച ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗം തീരുമാനിച്ചു. പാചകവാതകത്തിന്റെ വില 20 രൂപ കൂട്ടിയേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.












Click it and Unblock the Notifications