എംഎല്‍എയുടെ സെക്രട്ടറി വാഹനാപകടത്തില്‍ മരിച്ചു
കോട്ടയം: ഇടുക്കി എംഎല്‍എ റോഷി അഗസ്റിന്റെ സെക്രട്ടറി പാലാ സ്വദേശി അയര്‍ക്കുന്നം ഈന്തനാംതടത്തില്‍ ജോഷി എബ്രഹാം (35) വാഹനാപകടത്തില്‍ മരിച്ചു.
സ്വകാര്യബസ്സും ജോഷി സഞ്ചരിച്ചിരുന്ന കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. സപ്തംബര്‍ ആറ് ചൊവ്വാഴ്ച രാവിലെ തൊടുപുഴയ്ക്ക് പോവുകയായിരുന്ന സ്വകാര്യ ബസും കട്ടപ്പനയ്ക്ക് പോവുകയായിരുന്ന മാരുതി കാറും തമ്മില്‍ ചെറുതോണി ആലിന്‍ചുവട് വച്ച് കൂട്ടിയിടിക്കുകയായിരുന്നു.












Click it and Unblock the Notifications