രാമജന്മഭൂമി മന്ദിരത്തില്‍ കടക്കാന്‍ ശ്രമിച്ച മൂന്ന് മലയാളികള്‍ അറസ്റില്‍
അയോധ്യ: രാമജന്മഭൂമി മന്ദിരത്തില്‍ കോമ്പാസും മൊബൈല്‍ ഫോണും സംശയാസ്പദമായ ചില സാധനങ്ങളുമായി കടക്കാന്‍ ശ്രമിച്ച മൂന്ന് മലയാളികളെ പൊലീസ് അറസ്റ് ചെയ്തു.
പിടിയിലായ ഇവരെ പൊലീസ് ചോദ്യം ചെയ്തുവരികയാണെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.












Click it and Unblock the Notifications