Get Updates
Get notified of breaking news, exclusive insights, and must-see stories!

തോമസിന്റെ വിശദീകരണം തൃപ്തികരം: പിണറായി

തിരുവനന്തപുരം: ബിജെപി ബന്ധം സംബന്ധിച്ച് പി.സി തോമസും പി.ജെ ജോസഫും നല്‍കിയ വിശദീകരണം തൃപ്തികരമാണെന്ന് സിപിഎം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. തോമസ് അവസരവാദപരമായല്ലാ ബിജെപി വിട്ടുവന്നതെന്നാണ് ജോസഫ് പറഞ്ഞത്.

അടിയന്തിരാവസ്ഥക്കാലത്തെ അതിക്രമങ്ങള്‍ക്ക് കോണ്‍്ഗ്രസ് പാര്‍ട്ടിയാണ് ഉത്തരവാദി. ഏത് ആഭ്യന്തരമന്ത്രിക്കും അതാത് കാലത്തെ പൊലീസ് നടപടികളില്‍ ഉത്തരവാദിത്വമുണ്ട്. എന്നാല്‍ കരുണാകരന്‍ അന്ന് കോണ്‍ഗ്രസ് വക്താവെന്ന നിലയിലായിരുന്നു ആഭ്യന്തരമന്ത്രിയായിരുന്നത്. ഇന്ദിരാഗാന്ധിയുടേയും കോണ്‍ഗ്രസിന്റേയും നിര്‍ദേശങ്ങള്‍ നടപ്പാക്കുക മാത്രമാണ് അന്നുണ്ടായത്. രാജന്‍ കേസ് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിഷയമാണ്. അതി ഇപ്പോള്‍ ഉയര്‍ത്തിക്കൊണ്ടു വരുന്നതിന്റെ ലക്ഷ്യം എല്ലാവര്‍ക്കും അറിയാം.

യുഡിഎഫിനേയും ബിജെപിയേയും പരാജയപ്പെടുത്താനാണ് കരുണാകരനെ ഉപയോഗിക്കുന്നതെന്നും പിണറായി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+