കശ്മീരില്‍ മൂന്ന് സൈനികരെ ഭീകരര്‍ കൊന്നു
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു. രണ്ടു പേര്‍ക്ക് പരിക്കേറ്റു.
സപ്തംബര്‍ 10 ശനിയാഴ്ച രാവിലെ ഒമ്പതരയോടെ പുല്‍വാമ ജില്ലയിലെ അവന്തിപൂര്‍ പ്രദേശത്തു വച്ചാണ് ആക്രമണം നടന്നത്. ഒളിച്ചിരിക്കുകയായിരുന്ന ഭീകരര്‍ സൈനികവാഹനനിരയ്ക്കു നേരെ വെടിവയ്ക്കുകയായിരുന്നു. മൂന്ന് സൈനികര്‍ സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചു.
സംഭവത്തെ തുടര്‍ന്ന് ജമ്മു-ശ്രീനഗര്‍ ഹൈവേയിലെ ഗതാഗതം നിര്‍ത്തിവച്ചിരിക്കുകയാണ്.












Click it and Unblock the Notifications