കെപിസിസിക്ക് 15 ജോയിന്റ് സെക്രട്ടറിമാര്‍ കൂടി
തിരുവനന്തപുരം: കെപിസിസി ജോയിന്റ് സെക്രട്ടറിമാരായി 15 പേരെ കൂടി നിയമിച്ചു. കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയാണ് ഇക്കാര്യം അറിയിച്ചത്.
ടി.എന്‍.പ്രതാപന്‍ എംഎല്‍എ, അല്‍ഫോണ്‍സ ജോണ്‍, ലതിക സുഭാഷ്, സോളമന്‍ അലക്സ്, പി.ജെ.പൗലോസ്, വി.വി. പ്രകാശ്, പി. കെ.ഗോപി, സതീശന്‍ പാച്ചേനി, ബാബു പ്രസാദ്, ജോണ്‍സണ്‍ എബ്രഹാം, പി.ടി.അജയ് മോഹന്‍, ടി.പി.ഹസന്‍, എന്‍.സുബ്രഹ്മണ്യന്‍, പി.കെ.അബ്ദുള്‍ ഗഫൂര്‍ ഹാജി, ടി.പി.അബ്ദുള്‍ മജീദ് എന്നിവരാണ് പുതിയ ജോയിന്റ് സെക്രട്ടറിമാര്‍.
ദില്ലിയില്‍ നിന്നും മടങ്ങിയെത്തിയതിനു ശേഷം തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തിലാണ് രമേശ് ചെന്നിത്തല പുതിയ ജോയിന്റ് സെക്രട്ടറിമാരുടെ നിയമനം പ്രഖ്യാപിച്ചത്.












Click it and Unblock the Notifications