ജാര്‍ഖണ്ഡില്‍ 15 പേരെ നക്സലുകള്‍ കൊന്നു
ഗിരിധി: ജാര്‍ഖണ്ഡിലെ ഒരു ഗ്രാമത്തില്‍ നക്സലൈറ്റുകള്‍ നടത്തിയ ആക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു. ആറ് പേര്‍ക്ക് പരിക്കേറ്റു.
ഗിരിധി ജില്ലയിലെ ഭെല്‍ബദാരി ഗ്രാമത്തിലാണ് സപ്തംബര്‍ 12 തിങ്കളാഴ്ച പുലര്‍ച്ചെയാണ് നൂറിലേറെ വരുന്ന നക്സലൈറ്റുകള്‍ കൂട്ടക്കൊല നടത്തിയത്.
പൊലീസ് സംഘം സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.












Click it and Unblock the Notifications