മുംബൈ ഓഹരി സൂചിക 8200 കടന്നു
മുംബൈ: സപ്തംബര്‍ 13 ചൊവ്വാഴ്ച ഓഹരി സൂചികയില്‍ പുതിയ കുതിപ്പുകള്‍ രേഖപ്പെടുത്തി. ഓഹരി സൂചിക 8202.04 പോയിന്റിലെത്തി.
റിലയന്‍സ് ഇന്‍ഡസ്ട്രീസ്, റിലയന്‍സ് എനര്‍ജി, ഇന്‍ഫോസിസ് ടെക്നോളജീസ്, സത്യം കമ്പ്യൂട്ടേഴ്സ്, വിപ്രോ, ഐടിസി, ഹൗസിംഗ് ഡെലവപ്മെന്റ്, ബജാജ് ഓട്ടോ, എസ്ബിഐ, മാരുതി ഉദ്യോഗ്, ഡോ.റെഡ്ഢി ലാബ് എന്നിവ ഓഹരി വിപണിയില്‍ മികച്ച നേട്ടമുണ്ടാക്കി.












Click it and Unblock the Notifications