നഫീസ ചില്‍ഡ്രന്‍സ് ഫിലിം സൊസൈറ്റി അധ്യക്ഷ
ദില്ലി: സാമൂഹിക പ്രവര്‍ത്തകയായ നഫീസ അലിയെ ചില്‍ഡ്രന്‍സ് ഫിലിം സൊസൈററിയുടെ പുതിയ അധ്യക്ഷയായി നിയമിച്ചു.
ഹിന്ദി സിനിമാതാരം രവീണ ടണ്ടന്‍ രാജി വച്ച ഒഴിവിലാണ് നഫീസ ചെയര്‍പേഴ്സണാകുന്നത്.
വ്യക്തിപരമായ കാരണങ്ങള്‍ മൂലം അടുത്തിടെ രവീണ ചെയര്‍പേഴ്സണ്‍ സ്ഥാനം രാജി വച്ചിരുന്നു.












Click it and Unblock the Notifications