Get Updates
Get notified of breaking news, exclusive insights, and must-see stories!

പാകിസ്ഥാന്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു: മന്‍മോഹന്‍ സിംഗ്

ന്യൂയോര്‍ക്ക്: പാകിസ്ഥാനാണ് ഇപ്പോഴും ഇന്ത്യയിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പറഞ്ഞു. ഇതു നിര്‍ത്തിയില്ലെങ്കില്‍ സമാധാനചര്‍ച്ചകള്‍ കൊണ്ട് ഉദ്ദേശിച്ച ഫലമുണ്ടാവുകയില്ലെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കന്‍ സന്ദര്‍ശനത്തിനെത്തിയ മന്‍മോഹന്‍ സിംഗ് അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷുമായി സംസാരിക്കവെയാണ് ഇക്കാര്യം പറഞ്ഞത്.

പാകിസ്ഥാനാണ് ഇപ്പോഴും ഇന്ത്യയില തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതെന്നു തന്നെയാണ് ഞങ്ങളുടെ വിശ്വാസം. സമാധാനശ്രമങ്ങള്‍ ലക്ഷ്യം നേടണമെങ്കില്‍ ഭീകരപ്രവര്‍ത്തനം പാകിസ്ഥാന്‍ അവസാനിപ്പിക്കണെന്നും സിംഗ് പറഞ്ഞു.

പാകിസ്ഥാന്‍ പ്രസിഡന്റ് മന്‍മോഹന്‍ സിംഗുമായി കൂടിക്കാഴ്ച നടത്തുന്നതിന് ഒരു ദിവസം മുന്‍പാണ് മന്‍മോഹന്‍ സിംഗിന്റെ പ്രസ്താവനയെന്നത് ശ്രദ്ധേയമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+