ഉത്സവപ്പൊലിമയില്‍ തിരുവോണാഘോഷം
ഒത്തുകൂടലിന്റെയും ഗൃഹാതുരത്വത്തിന്റെയും തിരുവോണനാളില്‍ ദാറ്റ്സ്മലയാളത്തിന്റെ എല്ലാ പ്രേക്ഷകര്‍ക്കും ഓണാശംസകള്‍.
ലോകമെമ്പാടും ഇന്ന് മലയാളികള്‍ തിരുവാാേണമാഘോഷിക്കുകയാണ്. എല്ലാ പ്രധാന ക്ഷേത്രങ്ങളിലും തിരുവോണത്തോട് അനുബന്ധിച്ച് രാവിലെ മുതല്‍ പ്രത്യേക പൂജകള്‍ നടക്കുന്നുണ്ട്.
ഓണാഘോഷത്തിന്റെ ഭാഗമായി വിവിധ കലാ, സാംസ്കാരിക സംഘടനകള്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉത്സവപ്പാൈലിമയിലാണ് മലയാളികള്‍ തിരുവോണം കൊണ്ടാടുന്നത്.












Click it and Unblock the Notifications