സിപിഎമ്മിന് ലക്ഷ്യം അധികാരം: ഗ്രോ വാസു
കോഴിക്കോട്: അടിയന്തിരാവസ്ഥക്കാലത്ത് നടന്ന പൊലീസ് അതിക്രമങ്ങളുടെ പേരില്‍ അഭിമാനിച്ചിരുന്നയാളാണ് കെ.കരുണാകരനെന്നും അങ്ങനെയൊരാളെ കൂട്ടുപിടിച്ച സിപിഎം അങ്ങേയറ്റം അധ:പതിച്ചിരിക്കുകയാണെന്നും മുന്‍ നക്ലലൈറ്റ് നേതാവും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ഗ്രോ വാസു.
അധികാരത്തിനും പണം സമ്പാദിക്കുന്നതിനും വേണ്ടി അങ്ങേയറ്റം ഹീനമായ തന്ത്രങ്ങളിലേക്കാണ് പിണറായി വിജയന്‍ സിപിഎമ്മിനെ നയിക്കുന്നത്. കരുണാകരനെ തിരുത്തുമെന്ന് വി.എസ് പറയുന്നത് ശുദ്ധഗതി കൊണ്ടാണ്.
ആശയപരമായി എല്‍ഡിഎഫിനേക്കാള്‍ ഭേദമാണ് എല്‍ഡിഎഫെന്നുംഗ്രോ വാസു കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications