ബന്ദ് നടത്തിയതിന് പിഴയടക്കാന്‍ സുപ്രിം കോടതി വിധി
ദില്ലി: രണ്ട് വര്‍ഷം മുമ്പ് ഗാത്കോപാര്‍ ബോംബ് സ്ഫോടനത്തില്‍ പ്രതിഷേധിച്ച് മുംബൈയില്‍ ബന്ദിന് ആഹ്വാനം ചെയ്തതിന് 20 ലക്ഷം രൂപ വീതം പിഴയടക്കാന്‍ ശിവസേനയോടും ബിജെപിയോടും സുപ്രിം കോടതി ആവശ്യപ്പെട്ടു.
ഒരാഴ്ചയ്ക്കുള്ളില്‍ പിഴയടക്കാനാണ് ഉത്തരവ്. ജസ്റിസുമാരായ വൈ.കെ.സബര്‍വാള്‍, സി.കെ.താക്കൂര്‍, ആര്‍.വി.രവീന്ദ്രന്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.
പിഴ മഹാരാഷ്ട്ര സര്‍ക്കാരിന്റെ ഖജനാവിലേക്ക് പോകുമെന്ന് സുപ്രിം കോടതി വ്യക്തമാക്കി.












Click it and Unblock the Notifications