Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇടുക്കി ഡാമിന്റെ ഷട്ടറുകള്‍ തുറക്കില്ല

ഇടുക്കി: കേരളത്തിലെ ഏറ്റവും വലിയ ഡാമായ ഇടുക്കി റിസര്‍വോയറിന്റെ ഷട്ടറുകള്‍ തുറന്നുവിടേണ്ടതില്ലെന്ന് വൈദ്യുതി ബോര്‍ഡ് തീരുമാനിച്ചു. ഡാമിന്റെ വൃഷ്ടിപ്രദേശത്ത് മഴ കുറഞ്ഞതിനെ തുടര്‍ന്നാണ് ഈ തീരുമാനം.

2399.851 ശതമാനമാണ് ഡാമിലെ ഇപ്പോഴത്തെ ജലനിരപ്പ്. 2403 അടിയാണ് ഡാമിന്റെ പരമാവധി സംഭരണശേഷി. സംഭരണശേഷിയുടെ 9.6.8 ശതമാനം വെള്ളമാണ് ഇപ്പോള്‍ ഡാമിലുള്ളത്. മഴ കുറഞ്ഞതിനാല്‍ സംഭരണശേഷിക്കപ്പുറം വെള്ളം ഡാമിലേക്ക് ഒഴുകിയെത്താന്‍ സാധ്യതയില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഷട്ടറുകള്‍ തുറന്നുവിടേണ്ടതില്ലെന്ന് തീരുമാനിച്ചത്.

റിസര്‍വോയറിലെ വൈദ്യുതി ഉത്പാദനം വര്‍ധിപ്പിച്ചതിലൂടെ ഡാമിന്റെ ജലനിരപ്പ് ക്രമാതീതമായി ഉയരാതെ നിയന്ത്രിക്കാനും സാധിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+