യുഡിഎഫ്-ബിജെപി പരസ്യധാരണ: കോടിയേരി
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ യുഡിഎഫും ബിജെപിയും തമ്മില്‍ പരസ്യധാരണയുണ്ടെന്ന് സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
തദ്ദേശ തിരഞ്ഞെടുപ്പില്‍ ധാരണയുണ്ടാക്കുന്നതിന് ബിജെപിയുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും രഹസ്യചര്‍ച്ച നടത്തിയിട്ടുണ്ടന്നുെം അദ്ദേഹം പറഞ്ഞു.
യുഡിഎഫിന്റെ തകര്‍ച്ച സമ്പൂര്‍ണമാക്കുന്നതിനാണ് ഡിഐസിയുമായി ധാരണയുണ്ടാക്കിയത്. ഡിഐസിയുമായി സ്ഥിരം ധാരണയുണ്ടാക്കുന്നതു സംബന്ധിച്ച് അവരുടെ ഭാവി നിലപാടുകളെ ആശ്രയിച്ചാകും തീരുമാനമെടുക്കുന്നതെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications