ഡിഐസിയുമായി ധാരണ മാത്രം: വെളിയം
തിരുവനന്തപുരം: കെ.കരുണാകരന്റെ ഡിഐസിയുമായി എല്‍ഡിഎഫിന് സഖ്യമില്ലെന്നും പ്രാദേശികാടിസ്ഥാനത്തില്‍ സീറ്റ് ധാരണ മാത്രമാണുള്ളതെന്നും സിപിഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്‍ പറഞ്ഞു.
എല്‍ഡിഎഫ് യുഡിഎഫിലേക്ക് ഒന്ന് കണ്ണയച്ചാല്‍ ആ മുന്നണി ഇല്ലാതാകും. അതു ചെയ്യാത്തതുകൊണ്ടാണ് യുഡിഎഫ് നിലനില്‍ക്കുന്നത്. യുഡിഎഫിലേക്ക് ഒന്നു കണ്ണയച്ചാല പലരും പുറത്തുവരും. യുഡിഎഫ് നിലനിര്‍ത്തുന്നതിന് എല്‍ഡിഎഫിനോട് ഉമ്മന്‍ചാണ്ടിക്ക് നന്ദി വേണം.
കരുണാകരനെ ഒറ്റപ്പെടുത്തി ഡിഐസി അണികളെ കോണ്‍ഗ്രസില്‍ തിരിച്ചുകൊണ്ടുവരാനാണ് ഒച്ചപ്പാടുണ്ടാക്കുന്നതെന്നും വെളിയം പറഞ്ഞു.












Click it and Unblock the Notifications