അദ്വാനി ഡിസംബറില്‍ സ്ഥാനമൊഴിയും
ചെന്നൈ: ബിജെ-പി അദ്ധ്യക്ഷ സ്ഥാനം ഡിസംബറില്‍ ഒഴിയുമെന്ന് എല്‍.കെ. അദ്വാനി പ്രഖ്യാപിച്ചു. സപ്തംബര്‍ 18 ഞായറാഴ്ച ബിജെ-പി ദേശീയ നിര്‍വാഹക സമിതി യോഗത്തിലാണ് അദ്വാനി രാജി പ്രഖ്യാപനം നടത്തിയത്.
ഡിസംബറില്‍ മുംബൈയില്‍ കൂടാനിരിക്കുന്ന ബിജെ-പി രജ-തജ-യന്തി ആഘോഷങ്ങളുടെ സമാപനത്തോട് അനുബന്ധിച്ചുള്ള മഹാസമ്മേളനത്തോടെ പാര്‍ട്ടിക്ക് പുതിയ അദ്ധ്യക്ഷന്‍ ഉണ്ടാകാനാണ് സാദ്ധ്യത.












Click it and Unblock the Notifications