Get Updates
Get notified of breaking news, exclusive insights, and must-see stories!

അദ്വാനി രാജ-ിക്കാര്യം പ്രഖ്യാപിച്ചേക്കും

ചെന്നൈ: ബിജെ-പി അദ്ധ്യക്ഷ സ്ഥാനം ഒഴിയുന്ന കാര്യം എല്‍.കെ. അദ്വാനി സപ്തംബര്‍ 18 ഞായറാഴ്ച പ്രഖ്യാപിച്ചേക്കും. അദ്വാനി അദ്ധ്യക്ഷ സ്ഥാനം ഡിസംബറില്‍ ഒഴിയുമെന്നാണ് സൂചന.

ചെന്നൈയില്‍ നടക്കുന്ന ബിജെ-പി ദേശീയ നിര്‍വാഹക സമിതി യോഗത്തിന്റെ സമാപന ദിവസമായ ഞായറാഴ്ച അദ്വാനി നടത്തുന്ന അവലോകന പ്രസംഗത്തില്‍ രാജി പ്രഖ്യാപനം നടത്തുമെന്നാണ് കരുതുന്നത്.

മുന്‍ പ്രധാനമന്ത്രി എ.ബി.വാജ-്പേയിയുടെ പ്രസംഗത്തിന് ശേഷമായിരിക്കും അദ്വാനിയുടെ അവലോകന പ്രസംഗം. ഡിസംബറില്‍ മുംബൈയില്‍ കൂടാനിരിക്കുന്ന ബിജെ-പി രജ-തജ-യന്തി ആഘോഷങ്ങളുടെ സമാപനത്തോട് അനുബന്ധിച്ചുള്ള മഹാസമ്മേളനത്തോടെ പാര്‍ട്ടിക്ക് പുതിയ അദ്ധ്യക്ഷന്‍ ഉണ്ടാകാനാണ് സാദ്ധ്യത.

അദ്വാനി, വാജ-്പേയി, ജ-സ്വന്ത് സിങ്, പ്രമോദ് മഹാജ-ന്‍ എന്നീ നേതാക്കള്‍ ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം നടത്തിയ രഹസ്യ ചര്‍ച്ചയിലാണ് അദ്വാനി രാജ-ിവയ്ക്കുന്ന കാര്യം തീരുമാനമായതെന്നറിയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+