കോളജ് തിരഞ്ഞെടുപ്പ്: സുപ്രിം കോടതി കേന്ദ്രത്തിന്റെ അഭിപ്രായം തേടി
ദില്ലി: രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥി യൂണിയന്‍ തിരഞ്ഞെടുപ്പ് നടത്തുന്നതിന് മാര്‍ഗരേഖ രൂപീകരിക്കുന്നുതു സംബന്ധിച്ച് സുപ്രിം കോടതി കേന്ദ്രസര്‍ക്കാരിന്റെ അഭിപ്രായം ആരാഞ്ഞു.
പത്ത് ദിവസത്തിനുള്ളില്‍ അഭിപ്രായം അറിയിക്കാനാണ് ജസ്റിസുമാരായ അര്‍ജിത് പസായത്ത്, ജി.പി.മാത്തുര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ച് അറ്റോണി ജനറലിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഒക്ടോബര്‍ മൂന്നിന് കേസില്‍ തുടര്‍വാദം കേള്‍ക്കും.












Click it and Unblock the Notifications