ബസ് കത്തിക്കല്‍: ഷെരീഫിനെ റിമാന്റ് ചെയ്തു
കൊച്ചി: കളമശേരിയില്‍ തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസ് കത്തിച്ച സംഭവത്തിലെ മുഖ്യപ്രതിയായ പിഡിപി നേതാവ് ഷെരീഫിനെ 15 ദിവസത്തേക്ക് ആലുവ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാന്റ് ചെയ്തു.
ഷെരീഫിനെ മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കുമ്പോള്‍ കനത്ത സുരക്ഷയാണ് കോടതി പരിസരത്ത് ഏര്‍പ്പെടുത്തിയിരുന്നത്.
ഞായറാഴ്ചയാണ് ഷെരീഫിനെ പൊലീസ് അറസ്റ് ചെയ്തത്. ഇയാള്‍ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications