നട്വര്‍സിംഗ് കസൂരിയുമായി ചര്‍ച്ച നടത്തി
ന്യൂയോര്‍ക്ക്: ഇന്ത്യന്‍ വിദേശകാര്യമന്ത്രി നട്വര്‍സിംഗ് പാകിസ്ഥാന്‍ വിദേശകാര്യമന്ത്രി ഖുര്‍ഷിദ് കസൂരിയുമായി ന്യൂയോര്‍ക്കില്‍ കൂടിക്കാഴ്ച നടത്തി.
പാകിസ്ഥാന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ് കശ്മീര്‍ പ്രശ്നത്തെ കുറിച്ച് യുഎന്നില്‍ നടത്തിയ പരാമര്‍ശങ്ങളെ കുറിച്ച് വിശദീകരണം നല്‍കിയിട്ടുണ്ടെന്ന് നട്വര്‍സിംഗ് ചൂണ്ടിക്കാട്ടി.
പാകിസ്ഥാനുമായുള്ള സമാധാന ചര്‍ച്ചകള്‍ നേരായ ദിശയിലാണ്. സമാധാനചര്‍ച്ചകള്‍ സംബന്ധിച്ച് പ്രധാനമന്ത്രിയുടെ ഓഫീസുമായി അഭിപ്രായ ഭിന്നതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ ശരിയല്ലെന്നും ആ വാര്‍ത്തകള്‍ മാധ്യമങ്ങളുടെ ഭാവനാസൃഷ്ടി മാത്രമാണെന്നും നട്വര്‍സിംഗ് പറഞ്ഞു.












Click it and Unblock the Notifications