ഓഹരി സൂചിക 8500 കടന്നു
മുംബൈ: മുംബൈ ഓഹരി സൂചിക 8500 കടന്നു. എട്ട് വില്പന സെഷനുകള്‍ക്കുള്ളിലാണ് ഓഹരി സൂചിക 8000ല്‍ നിന്നും 8500ലെത്തുന്നത്. ചരിത്രത്തിലാദ്യമായാണ് ഇത്രയും ചുരുങ്ങിയ സമയത്തിനുള്ളില്‍ ഓഹരി സൂചിക 500 പോയിന്റ് വര്‍ധിക്കുന്നത്.
സപ്തംബര്‍ 20 ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് ഓഹരി സൂചിക 66.19 പോയിന്റ് കടന്ന് 8511.03 പോയിന്റിലെത്തിയത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഇന്‍ഫോസിസ് ടെക്നോളജീസ്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ടാറ്റ സ്റീല്‍, ടാറ്റ മോട്ടോര്‍സ്, ലാര്‍സന്‍ ആന്റ് ടര്‍ബോ, ഹീറോ ഹോണ്ട, ഹിണ്ടാല്‍കോ, ഒഎന്‍ജിസി, റിലയന്‍സ് എനര്‍ജി എന്നിവയാണ് നേട്ടമുണ്ടാക്കിയത്.












Click it and Unblock the Notifications